ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. നമ്മുടെ ചുറ്റുപാടും കാണുന്ന വസ്തുക്കളുടെ പേര് ഒന്ന് എഴുതുക
പൂച്ച
നായ
ബുക്ക്
മാവ്
കല്ല്
..........
............
..........
2. മുമ്പെഴുതിയ ലിസ്റ്റിൽ ജീവനുള്ളവയും ജീവനില്ലാത്തതും എന്ന തരംതിരിക്കാം
ജീവനുള്ളവ | ജീവനില്ലാത്തവ |
പൂച്ച മാവ് .......... .......... | കല്ല് ബുക്ക് ......... .......... |
3.ജീവനുള്ളവയുടെയും ജീവനില്ലാത്തവയുടെയും പ്രത്യേകത സാർ പറഞ്ഞല്ലോ? അത് എന്തൊക്കെയാണ്? ഒരു പ്രത്യേകത എഴുതിയിട്ടുണ്ട് ബാക്കി പ്രത്യേകതകൾ കൂടി എഴുതൂ..
ജീവനുള്ളവ | ജീവനില്ലാത്തവ |
ആഹാരം കഴിക്കും .......... .......... | ആഹാരം കഴിക്കില്ല ......... .......... |
1. Write down the name of things around you like stone pencil mango tree ect....
2. Find out the living things and nonliving things from the list
Living things | Non-living things |
1. Mango Tree 2.Cat 3. ........ 4. ....... 5. ........ | 1.Table 2. Book 3. Stone 4. ......... 5. ......... |
Living things | Non-living things |
|
|