ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
2. ഇന്ന് ടീച്ചർ പാടിത്തന്ന പാട്ട് പാടാം.... വേറൊരു പൂമ്പാറ്റയുടെ പാട്ട് കേട്ടാലോ?
3. ഒരു പൂമ്പാറ്റയെ നമ്മുക്ക് വരച്ചാലോ? നല്ല നിറവും ചിന്നു പൂമ്പാറ്റയ്ക്ക് നൽകണേ..വരച്ച പൂമ്പാറ്റയുടെ അടിയിൽ 'പൂമ്പാറ്റ' എന്ന് എഴുതുകയും വേണേ..
4. കുറച്ചു പൂക്കളുടെ ചിത്രവും അതിന്റെ പേരും തന്നിരിക്കുന്നു. ഇതുപോലെ പൂക്കളുടെ ചിത്രം ഒട്ടിച്ചു അതിനടിയിൽ പേര് എഴുതി ഒരു ആൽബം ഉണ്ടാക്കിയാലോ?
5. വായിക്കാം