ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. സംഖ്യാ പാട്ടുകൾ എഴുതുക..സംഖ്യാ പാട്ട് പാടി അയക്കുക
2.മഞ്ചാടിയോ കല്ലോ ഉപയോഗിച്ചു 10ന്റെ കൂട്ടങ്ങൾ ആക്കുക ഓരോ 10ന്റെ കൂട്ടത്തോടൊപ്പം ഒന്നോ രണ്ടോ കല്ലോ മഞ്ചാടിയോ വെച്ചു എണ്ണി സംഖ്യ എത്രയെന്നു എഴുതുക
ഉദാഹരണം 10 മഞ്ചാടി +1മഞ്ചാടി=11 മഞ്ചാടി
ഈ രീതിയിൽ വേറെ ചെയ്യുക കൃത്യമായി എണ്ണി നോക്കണേ
3. ക്ലാസിൽ ടീച്ചർ കാണിച്ചത് പോലെ കുത്തുകൾ വരച്ചു 10ന്റെ കൂട്ടത്തെ വട്ടത്തിൽആക്കാം
A.13
B.16
C.15
D.18
E.19