ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
2. അമ്മു പൂച്ചയോട് ചോദിച്ച ചോദ്യോത്തരപ്പാട്ട് പാടി റെക്കോഡ് ചെയ്ത് ടീച്ചർക്ക് അയച്ചു കൊടുക്കൂ
3. നിങ്ങളുടെ വീടിന് ചുറ്റുമുള്ള പൂക്കളുടെ പേര് വീട്ടിലുള്ള ആരെയെങ്കിലും പറഞ്ഞു കേൾപ്പിക്കുക.
4. ഒരു മാമ്പഴത്തിന്റെ ചിത്രം വരച്ച് നിറം കൊടുക്കൂ.
5. നിങ്ങൾ കഴിച്ചിട്ടുള്ള പഴങ്ങളുടെ പേര് അമ്മയെ പറഞ്ഞു കേൾപ്പിക്കൂ.
6. മുന്തിരി നിങ്ങൾ കണ്ടിട്ടുണ്ടോ ?മുന്തിരിയുടെ ഒരു പടം വരച്ചാലോ? നിറവും നൽകണേ.