ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 1 June 19(തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. Draw a picture of Small Ant and a Big Ant. ഒരു വലിയ ഉറുമ്പിനെയും ഒരു ചെറിയ ഉറുമ്പിനെയും വരയ്ക്കുക. ചെറിയ ഉറുമ്പിന്റെ താഴെ ''SMALL ANT' എന്നും വലിയ ഉറുമ്പിന്റെ താഴെ 'BIG ANT" എന്നും എഴുതുക.
2. Read the following Reading Card..


3. Sing the song 'I am an Ant......' Its here CLICK HERE

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !