ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. വേറൊരു ആനയെ വരച്ചാലോ?
2. ടീച്ചർ പാടിത്തന്ന പാട്ട് അമ്മയെയോ ചേട്ടനെയോ അനിയത്തിയെയോ പാടി കേൾപ്പിക്കാമോ? അഭിനയിക്കുകയും വേണേ...
3. ആനയുടെ ഒരു ചെറുപാട്ട് വേറെ അറിയാമോ എങ്കിൽ അതൊന്ന് പാടി ടീച്ചറിന് അയച്ചോകൊടുക്കണേ..
4. കഴിഞ്ഞ ദിവസം നമ്മൾ ഒരു മാവ് വരച്ചില്ലേ അതിന്റെ ചുവട്ടിൽ നമ്മുക്ക് ആനയെ വരച്ചാലോ? തയാറാണോ?