ഒരു മാവ് വരച്ചാലോ?
വായിക്കാം... വായിച്ചു കൊടുക്കാം
മാവ്
വലിയ മാവ്
മാവിൽ ഇല
പച്ച ഇല
പഴുത്ത ഇല
മാവിൽ മാങ്ങ
പച്ച മാങ്ങ
പഴുത്ത മാങ്ങ
നിറയെ മാങ്ങ
വലിയ മാങ്ങ
ചെറിയ മാങ്ങ
മാവിന്റ അടുത്തൊരു വീട് വരയ്ക്കാമോ?
നമ്മുടെ പൂച്ചക്കുട്ടികളുടെ വീടാണത് അതിന് നല്ല നിറവും കൊടുക്കണേ
Super
ReplyDelete