എന്റെ കേരളം - നാടിനെ സുന്ദരമാക്കുന്നത്?

Mashhari
0

നാടിനെ സുന്ദരമാക്കുന്നത് എന്തെല്ലാമാണ്?
 • കാട് 
 • പുഴ 
 • തോട് 
 • വയൽ 
 • കായൽ 
 • കടൽ 
 • തെങ്ങിൻതോപ്പ് 
 • കാട്ടുചോലകൾ 
മുകളിൽ തന്ന വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ പറയാം..
 • കാട് കാണാൻ നല്ല രസമാണ്.
 • പുഴയിൽ ധാരാളം മീനുകളെ കാണാം 
 • തോട്ടിൻ ഞാൻ കുളിക്കാൻ പോകാറുണ്ട്.
 • വയലിൽ നിറയെ നെല്ല് വിളഞ്ഞിരിക്കുന്നു.
 • ................................................................
 • ...................................................
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !