🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

കണ്ണന്റെ അമ്മ - ആസ്വാദനക്കുറിപ്പ്

Mash
0
കണ്ണന്റെ അമ്മ എന്ന പാഠഭാഗത്തെ ആസ്വാദനക്കുറിപ്പ്
കണ്ണൻ്റ അമ്മ എന്ന കവിത എഴുതിയത് ശ്രീമതി സുഗതകുമാരിയാണ്. ഈ കവിത എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.കാരണം കണ്ണൻ്റെ കുസൃതികൾ എനിക്ക് നല്ല ഇഷ്ടമാണ്. അമ്മയ്ക്ക് കണ്ണനോടുള്ള വാത്സല്യവും, കൂട്ടുകാർക്ക് കണ്ണനോടുള്ള സ്നേഹവും നമുക്ക് ഈ കവിതയിൽ നിന്ന് മനസ്സിലാക്കാൻ പറ്റും. നല്ല ഈണത്തിൽ ചൊല്ലാൻ പറ്റുന്ന കവിതയാണിത്.അക്ഷരങ്ങളുടെ ആവർത്തനം കവിതയുടെ ഭംഗി വർധിപ്പിക്കുന്നു 'കണ്ണനെ കാണാതിരുന്നപ്പോൾ അമ്മയുടെ സങ്കടവും കണ്ണൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോഴുള്ള അമ്മയുടെ ആശ്വാസവും എത്ര നന്നായാണ് കവയിത്രി അവതരിപ്പിച്ചത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !