പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നടപ്പിലാക്കിയ High-tech School, High-tech Lab പദ്ധതികൾ പ്രകാരം സ്ക്കൂളുകളിൽ വിതരണം ചെയ്ത ICT ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അറിയിച്ചു കൊണ്ടുള്ള സർക്കുലർ