ഭാഷയിലെ അടിസ്ഥാന ശേഷികൾ നേടുന്നതിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കുള്ള പ്രത്യേക പഠന പ്രവർത്തന പദ്ധതിയാണ് സാക്ഷരം. Sarva Shikasha Abhiyan - Kasargod and District Institute of Education and Training (DIET), Kasaragod സംയുക്തമായി രൂപം നൽകിയതാണ് ഈ വർക്ക് ഷീറ്റുകൾ...അതിന് വേണ്ടിയുള്ള അധ്യാപകർക്കുള്ള കൈപ്പുസ്‌തകം.
DOWNLOAD THE ABOVE PDF FILE