അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി Day 1 Class 3 Part 1 (Video)

Mash
0
കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ ബി ഇക്ബാൽ സംസാരിക്കുന്നു.
ഒന്നാം ദിവസത്തെ മൂന്നാമത്തെ ക്‌ളാസ് 4 ഭാഗങ്ങളായി നാല് പ്രമുഖ വ്യക്തികളാണ് അവതരിപ്പിച്ചത്.
ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ
 ഡോ ബി ഇക്ബാൽ
https://lpsahelper.blogspot.com/2020/05/class-3-video.html
 മുഹമ്മദ് അഷിൽ 
https://lpsahelper.blogspot.com/2020/05/class-4-video.html
 ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം :- അമർ ഫെറ്റിൽ
https://lpsahelper.blogspot.com/2020/05/class-5-video.html
ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം :- എലിസബത്ത് കെ ഇ
https://lpsahelper.blogspot.com/2020/05/class-6-video.html
ക്‌ളാസുകൾ കണ്ട ശേഷം FeedBack നൽകുന്നത് എങ്ങനെ എന്ന് അറിയാം...
https://lpsahelper.blogspot.com/2020/05/blog-post_49.html

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !