വീട് നല്ല വീട് - ചിത്രം വരയ്ക്കാം പറയാം പാടം
മരം
വലിയ മരം
മരത്തിൽ കൂട്
ചെറിയ കൂട്
കൂട്ടിൽ മുട്ടകൾ
മൂന്ന് മുട്ടകൾ
കാക്കയുടെ മുട്ടകൾ
നല്ല മുട്ടകൾ
മരം
വലിയ മരം
പ്ലാവ്
പ്ലാവിൽ ചക്ക
പഴുത്ത ചക്ക
അണ്ണാൻ
പ്ലാവിൽ അണ്ണാൻ
അണ്ണാൻ വന്നു
ചക്ക തിന്നാൻ
പഴുത്ത ചക്ക തിന്നാൻ