എയ്ഡഡ് സ്‌ക്കൂളിലുള്ളവര്‍ക്കും കുടിശ്ശികയില്ലാതെ PF Credit Card

RELATED POSTS

സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും 2018-19 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍  05.03.2020 വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളിലെ  പി.എഫ് വിഭാഗങ്ങളില്‍ നിന്നും അസിസ്റ്റന്റ് പ്രൊവിഡണ്ട്  ഫണ്ട് ഓഫീസര്‍മാര്‍ ഗെയിന്‍ പി.എഫ് സൈറ്റിലൂടെ പബ്ലിഷ് ചെയ്യും. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പി.എഫ് ക്രഡിറ്റ് കാര്‍ഡ് കുടിശികയില്ലാതായി.   

05.03.2020 മുതല്‍  gainpf.kerala.gov.in  സൈറ്റില്‍ നിന്നും മുഴുവന്‍ വരിക്കാരും അവരവരുടെ ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്പ്‌ഡേറ്റ് ചെയ്ത ശേഷം My Annual Credit Card ല്‍ നിന്നും  പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതുമാണ്.

NewsPost A Comment:

0 comments: