🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

Departmental Examination Syllabus for Teachers

Mash
0
കേരളത്തിലെ അധ്യാപകർക്ക് ഉന്നത തലത്തിലേയ്ക്ക് നിയമനം ലഭിക്കണമെങ്കിൽ കേരള പി.എസ്.സി നടത്തുന്നതായി വകുപ്പുതല പരീക്ഷ പാസായിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ തന്നെ ഇതിന്റെ സിലബസും അതിന്റെ പാറ്റേണും മനസിലാക്കേണ്ടത് ആവശ്യമാണ്.... ഈ പരീക്ഷയിൽ അധ്യാപകർ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ താഴെ ചേർക്കുന്നു...


സിലബസ്  
1. Kerala Service Rules - KSR 1&2 (with books) 
2. Kerala Financial Code - KFC 1&2 and Kerala Budget Manual (with books) 
3. Introduction To Indian Accounts and Audit And Kerala Account code Vol-1 + The constitution of India(Higher) 
4. Kerala Treasury Code - KTC Vol-1&2 And Account code vol-2 (with books) 
5. Kerala Education Rules - KER
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !