Home MAL1 U9 കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ - ആനപ്പാട്ട് കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ - ആനപ്പാട്ട് Mash February 14, 2020 0 ആ ആ ആന കറുകറുത്ത ആന കരിമലപോൽ ദേഹം വെളുവെളുത്ത കൊമ്പുകൾ മുറം പോലെ കാതുകൾ തൂണുപോലെ കാലുകൾ ചൂലുപോലെ വാല് നീണ്ടുരുണ്ട തുമ്പിക്കൈ മെല്ലെ മെല്ലെ വന്നു മുന്നിൽ വന്നു നിന്നു Tags: MAL1 U9 Facebook Twitter Whatsapp Newer Older