LSS Malayalam Questions - 03

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് മലയാളം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ മലയാളത്തിന്റെ മേഖലയെ നേരിടേണ്ടത്. പാഠപുസ്തകത്തിൽ നിന്നുമുള്ള ചില സമാനപദങ്ങൾ പരിചയപ്പെടാം ...
അമ്മ :- ജനനി, മാതാവ്, തായ 
ആകാശം :- വാനം, ഗഗനം , അംബരം, വിണ്ണ്
കണ്ണ് :- മിഴി, നയനം, ദൃഷ്ടി, ലോചനം 
ചന്ദ്രൻ :- അമ്പിളി, ശശി, തിങ്കൾ, ഇന്ദു 
രാത്രി :- നിശ , നിശീഥിനി, രജനി 
മഞ്ഞു :- ഹിമം, തുഷാരം, പ്രാലേയം 
നിലാവ് :- ചന്ദ്രിക, ജ്യോത്സ്ന, കൗമുദി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !