LSS Malayalam Questions - 02

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് മലയാളം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ മലയാളത്തിന്റെ മേഖലയെ നേരിടേണ്ടത്. ചില ചോദ്യങ്ങൾ പരിചയപ്പെടാം ...

1.താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏതാണ്?
(A) വേനൽ + കിനാക്കൾ = വേനൽക്കിനാക്കൾ
(B) മുത്തശ്ശി + കഥ = മുത്തശ്ശിക്കഥ
(C) ഒറ്റ + വാക്ക് = ഒറ്റവാക്ക്
(D)  തുള്ളൽ + പാട്ട് = തുള്ളൽപ്പാട്ട്
Answer :- ഒറ്റ + വാക്ക് = ഒറ്റവാക്ക്
2. ആരെല്ലൻ ഗുരുനാഥൻ
രാരെല്ലൻ ഗുരുനാഥർ?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ ? ഈ വരികൾ രചിച്ചത് ആരാണ്?
Answer :- ഒളപ്പമണ്ണ
3. വായസം എന്ന പദത്തിന്റെ അർത്ഥം?
Answer :- കാക്ക
4. 'ആയെന്ന്' പിരിച്ചെഴുതുക
Answer :- ആയി + എന്ന്
5. 'ഒരു മുറം മലരിൽ ഒരു തേങ്ങാപ്പൂളു' ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
Answer :- ചന്ദ്രനും നക്ഷത്രങ്ങളും

പുസ്തകങ്ങളും രചയിതാക്കളും
മിഠായിപ്പൊതി - സുമംഗല
വളപ്പൊട്ടുകൾ - ഒ.എൻ.വി
ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി
കൃഷ്ണഗാഥ - ചെറുശ്ശേരി
പൂതപ്പാട്ട് - ഇടശ്ശേരി ഗോവിന്ദൻ നായർ
ഭൂമിക്കൊരു ചരമഗീതം - ഒ.എൻ.വി 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !