LSS General Knowledge Questions - 13

RELATED POSTS

നമ്മുക്ക് ഇന്ന് നമ്മുടെ സംസ്ഥാന മത്സ്യമായ കരിമീനിനെക്കുറിച്ച് അല്പം വിവരങ്ങൾ അറിയാം......
  • ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്നു.
  • ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. 
  • സസ്യഭുക്കായ ഈ മീനിന്റെ ആഹാരം ജല സസ്യങ്ങൾ ആണ്.
  • 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായി ആചരിച്ചു.
  • ഇന്ത്യയെയും ശ്രീലങ്കയെയും കരിമീനിന്റെ ജന്മദേശമായ കരുതുന്നു.
  • പൂർണ്ണ വളർച്ചയെത്തിയ ഒരു കരിമീനിന്‌ 30 സെന്റീമീറ്റർ നീളം ഉണ്ട്.
  • പൂർണ്ണ വളർച്ചയെത്തിയ ഒരു കരിമീനിന്‌ ഒന്നരകിലോയോളം തൂക്കം ഉണ്ടാകാറുണ്ട്.

GK Questions



Post A Comment:

0 comments: