അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

LSS General Knowledge Questions - 12

Mashhari
0
ഇന്ന് നമ്മുക്ക് നമ്മുടെ സംസ്ഥാന വൃക്ഷമായ തെങ്ങിനെക്കുറിച്ചു അല്പം കാര്യങ്ങൾ അറിയാം........

സംസ്ഥാന വൃക്ഷം :- തെങ്ങ് (Coconut Tree)

  • കേരവൃക്ഷം എന്നും അറിയപ്പെടുന്ന തെങ്ങ് കേരളീയർക്ക് കല്പവൃക്ഷം കൂടിയാണ്.
  • കേരം എന്ന വക്കിൽ നിന്നാണ് കേരളം എന്ന പേരുണ്ടായത്.
  • ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്.
  • 24 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.
  • പരമാവധി ആയുസ് 90 വർഷം ആണ്.
  • തെങ്ങോലയ്ക്ക് 4.5 മുതൽ 6 മീറ്റർ വരെ നീളം ഉണ്ടാകും.
  • ഓരോ ഇലയിലും 200-300 ഇടയ്ക്ക് ഓലക്കാലുകൾ ഉണ്ടായിരിക്കും.
  • 60 മുതൽ 90 സെന്റീമീറ്റർ വരെയാണ് ഓരോ ഓലക്കാലിന്റെയും നീളം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !