1. ചുണ്ടുകളുടെ അറ്റം കൊണ്ട് മണമറിയുന്ന പക്ഷി?
Answer :- കിവി
2. നിവർന്നു നിൽക്കാൻ കഴിയുന്ന പക്ഷി?
Answer :- പെൻഗ്വിൻ
3. ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷി?
Answer :- പെൻഗ്വിൻ
4. പിറകോട്ടു പറക്കാൻ കഴിയുന്ന പക്ഷി?
Answer :- ഹമ്മിങ് ബേർഡ്
5. ഏറ്റവും ചെറിയ കൂടുകൾ ഏത് പക്ഷിയുടേതാണ്?
Answer :- ഹമ്മിങ് ബേർഡ്
6. കോഴിമുട്ട വിരിയാനെടുക്കുന്ന സമയം?
Answer :- 21 ദിവസം
7. ഏറ്റവും ബുദ്ധിയുള്ള പക്ഷി?
Answer :- നീല ടിറ്റ്
8. പ്രകൃതിയുടെ ശുചിയാക്കൽ കാരൻ എന്നറിയപ്പെടുന്ന പക്ഷി?
Answer :- കാക്ക
9. പകൽ കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി?
Answer :- കഴുകൻ
10. രാത്രി കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി?
Answer :- മൂങ്ങ