കുട്ടികൾ വെള്ളം ഉപയോഗിച്ച് പരീക്ഷണം നടത്തിക്കൊണ്ടിരുന്നപ്പോൾ ബക്കറ്റ് മറിഞ്ഞു വീണു. കുട്ടികൾ ഓരോരുത്തരായി ഓരോരോ വസ്തുക്കൾ എടുത്ത് നിലം തുടയ്ക്കാൻ തുടങ്ങി.
(കടലാസ് , പ്ലാസ്റ്റിക് കവർ, തുണി, സ്പോഞ്ചു, പഞ്ഞി )
ആരുടെ ഉള്ളിലാണ് വെള്ളം ഒളിച്ചിരുന്നത്..
൧. കടലാസ്
൨. പഞ്ഞി
൩. തുണി
൪. സ്പോഞ്ചു