കുട്ടിപ്പാട്ട് - പൂരി

RELATED POSTS

പൂരിയെക്കുറിച്ചുള്ള ഒരു ചെറു പാട്ട് നമ്മുക്ക് പാടിയാലോ? ഭക്ഷണവുമായി ബന്ധപ്പെട്ട ക്ലാസിൽ ഇത് അവതരിപ്പിക്കാം
പപ്പടത്തിൻ ചേട്ടനല്ലോ
പൂരിയെന്നൊരു പലഹാരം
പൂരിയുടെ മൂത്തചേട്ടൻ
ആരാണാരാണോതാമോ?
പൂരിയുടെ മൂത്തചേട്ടൻ
മൂത്തമൂപ്പൻ ചപ്പാത്തി

പാട്ടുകൾ



Post A Comment:

0 comments: