കലകൾ - ക്വിസ്

RELATED POSTS

കഥകളിയിലെ പ്രധാനപ്പെട്ട 5 വേഷങ്ങൾ..?
Ans : പച്ച, കത്തി, കരി, താടി, മിനുക്ക്

സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം..?
Ans : പച്ച

രാക്ഷസിമാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം...?
Ans : കരി

ദുഷ്ടന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം..?
Ans : കത്തി

സ്ത്രീകളെയും മുനിമാരേയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം..?
Ans : മിനുക്ക്

 ക്രൂരന്മാരായ രാക്ഷസന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം..?
Ans : ചുവന്നതാടിPost A Comment:

0 comments: