ഓസോൺ ദിന സന്ദേശത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ 16ന് നമ്മുടെ സ്കൂളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ
- ചർച്ചാ ക്ലാസ് :- ഓസോൺ ശോഷണവും പരിസ്ഥിതി സംരക്ഷണവും (ഓസോണിനെ അറിയാം ; അന്റാർട്ടിക്കയിലെ വിള്ളൽ )
- പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ മുദ്രാഗീതങ്ങൾ എന്നിവ തയ്യാറാക്കുക
- ഓസോൺ ശോഷണത്തിനു എതിരെ പോസ്റ്ററുകൾ തയ്യാറാക്കുക.. (പോസ്റ്റർ തയാറാക്കാൻ സഹായകമായ വാചകങ്ങൾക്കായി CLICK HERE)
- ഓസോൺ ശോഷണവും പരിസ്ഥിതിയും സംബന്ധിച്ചുള്ള വീഡിയോകൾ പ്രദർശനം
- ഓസോൺ ശോഷണത്തിനു പറ്റിയുള്ള പത്രവാർത്തകൾ ശേഖരിച്ച് ചുവർ പത്രിക തയ്യാറാക്കുക
- പരിസ്ഥിതി സന്ദേശറാലി സംഘടിപ്പിക്കുക
- ഓസോൺ ദിന ക്വിസ് CLCIK HERE