Home മഴ മഴ പഴമക്കാർ പറയുന്നത് മഴ പഴമക്കാർ പറയുന്നത് Mash August 04, 2019 0 താഴെപ്പറയുന്നവ കണ്ടാൽ മഴ പെയ്യിക്കാം എന്നാണ് നാട്ടിൻപുറത്തെ പഴമക്കാർ പറയുന്നത് തവള കരഞ്ഞാൽ കറുത്ത ഇയ്യൽ വന്നാൽ തുമ്പികൾ താഴ്ന്നു പറന്നാൽ വേഴാമ്പൽ കരഞ്ഞാൽ ഉറുമ്പ് മുട്ടയുമായി നീങ്ങിയാൽ പാടത്ത് വെള്ള കൊക്ക് കൂട്ടത്തോടെ എത്തിയാൽ നിലം പഴുപ്പ് കണ്ടാൽ കള്ളിച്ചെടി പൂത്താൽ പുഷ്കരമൂലം ചെടി പൂത്താൽ കുളക്കോഴി കരഞ്ഞാൽ Tags: മഴ Facebook Twitter Whatsapp Newer Older