ബഷീർ ദിനത്തിൽ സ്കൂളിൽ ചെയ്യാൻ

Mashhari
0

1. ബഷീർ രചനകളെ ആസ്പദമാക്കി വായനാക്കുറിപ്പ് തയ്യാറാക്കൽ മത്സരം.
2. ബഷീർ ദ മാൻ എന്ന ഡോക്യുമെൻററി യുടെ പ്രദർശനം.(https://youtu.be/gkVreH6GW1w)
3. ബാല്യകാലസഖി, ഭാർഗവീനിലയം തുടങ്ങിയ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളുടെ പ്രദർശനം.
4. ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂളിൽ വെച്ചു പിടിപ്പിക്കാം.
5. ബഷീർകൃതികളുടെ / ബഷീറിനെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രദർശനം.
6. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം.
7. ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ.
8. ബഷീറിൻറെ സവിശേഷമായ പദപ്രയോഗങ്ങളുടെ ശേഖരണവും പ്രദർശനവും.
9. ബഷീർ കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ - സാങ്കല്പിക സംഭാഷണവും അഭിമുഖവും.
10. ബഷീർ ക്വിസ് എസ്
11. ബഷീറിന്റെ പഴയകാല ചിത്രങ്ങളും കഥാപാത്രങ്ങളുടേയും (https://drive.google.com/file/d/19g5VXFvXIs9Jcef6abgPAUmXOPWwjl_r/view?usp=drivesdk) പ്രദർശനം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !