പല്ല്
കല്ല്
തല്ല്
മല്ലൻ
കൊല്ലൻ
തല്ലി
പല്ലി
ചെല്ലം
വായിക്കാം
കല്ല്
തല്ല്
മല്ലൻ
കൊല്ലൻ
തല്ലി
പല്ലി
ചെല്ലം
വായിക്കാം
- രാമു കല്ലെടുത്ത് കുളത്തിലേയ്ക്കെറിഞ്ഞു.
- രാജു പല്ലിയെ കണ്ട് പേടിച്ചു പോയി.
- മല്ലൻ വാക്കത്തിയുമായി കൊല്ലന്റെ അടുത്തെത്തി.