പൂക്കളത്തിലെ പ്രധാനികളിൽ ഒരാൾ. വർണവൈവിധ്യമാണ് പ്രത്യേകത. വിവിധ രൂപങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി (hibiscus)കളുണ്ടെങ്കിലും അഞ്ചിതളുള്ള ചുവന്ന പൂവിനാണ് പ്രാമുഖ്യം. ചെമ്പരത്തിയിലയും പൂവും ചേർത്തുള്ള താളി കേശസംരക്ഷണത്തിന് ഉത്തമമെന്ന് ആയുർവേദം. ചെമ്പരത്തിയിതൾ ചേർത്ത ചായയും പ്രചാരത്തിലുണ്ട്.മലേഷ്യയുടെ ദേശീയപുഷ്പം.
View in PDF Download PDF FIle
View in PDF Download PDF FIle