ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

World Environment Day Celebration ideas for 05 June 2020

Mashhari
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ നടത്താൻ സാധിക്കുന്നതായ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാം...

1. ക്വിസ് മത്സരം സംഘടിപ്പിക്കാം - CLICK HERE
2. വൃക്ഷ / ഔഷധ / പച്ചക്കറി തൈകൾ നടാം
3. വേസ്റ്റ് പേപ്പർ ഉപയോഗിച്ച് ക്‌ളാസിലേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങളും അലങ്കാര ഉപകരണങ്ങളും നിർമ്മിക്കാം - CLICK HERE
4. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കാം
5. ചിത്രരചന മത്സരം സംഘടിപ്പിക്കാം
6. സെമിനാർ സംഘടിപ്പിക്കാം
7. പ്ലാസ്റ്റിക് ബോധവത്കരണ ക്‌ളാസ് സംഘടിപ്പിക്കാം
8. ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കാം
പരിസ്ഥിതി ദിന ഗാനം ( audio/Video ) കേൾക്കാൻ അവസരം.
9. മുൻ വർഷങ്ങളിൽ school ൽ ചെയ്ത പ്രവ: ചിത്രം / video വീണ്ടും കാണാൻ അവസരം നൽകുന്നു.
10. കുട്ടികൾ മരത്തൈ നടുന്ന ചിത്രം group ൽ ഇടുന്നു
11. മരത്തിന് പേര് നൽകുന്നു.
12. എന്റെ മരം വരയ്ക്കാം / നിറം നൽകാം 
13.  മരത്തെക്കുറിച്ച് കഥ / കവിത എഴുതിയത്
14. പരിസ്ഥിതി ദിന സന്ദേശങ്ങൾ/പരിസ്ഥിതി ദിന കവിതകൾ
15. മരത്തിന്റെ  വളർച്ച - കലണ്ടർ എഴുതാൻ നിർദ്ദേശം
16. പത്രവാർത്തകൾ ശേഖരിച്ചത് 

സ്ക്കൂളിൽ കുട്ടികളെ വരുത്താൻ സാധിക്കാത്തതിനാൽ ഈ ലിസ്റ്റിൽ നിന്നും ഉചിതമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത് Social Media (WhatsApp, Facebook, Twitter..) വഴി കുട്ടികളിൽ എത്തിച്ച് ഈ ദിനത്തെ ഓർമ്മപ്പെടുത്താം

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !