വളരുക , ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് .
വായനാദിനം പ്രത്യേക പരിപാടികൾ
♦പി.എൻ.പണിക്കർ - വ്യക്തിപരിചയം
♦ഒന്നാം ക്ലാസ്സ് കട്ടികളുടെ സ്കൂൾ അസംബ്ലി
♦കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
♦ വായനാദിന സന്ദേശം അസംബ്ലിയിൽ
♦ വായനാദിന പ്രതിജ്ഞ
♦ വായനാദിന മുദ്രാവാക്യ നിർമ്മാണം
♦ വായനാ പ്ലക്കാർഡ് നിർമ്മാണം
♦ വായനാദിന സന്ദേശ റാലി
♦ വായനാദിന ക്വിസ് പ്രോഗ്രാം
♦ വായനാപതിപ്പു നിർമ്മാണം
♦ വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
♦ വായനാ മത്സരം
♦ അക്ഷരപ്പയറ്റ് മത്സരം
♦ പകരം പദം അന്താക്ഷരി
♦ പ്രസംഗ മത്സരം
♦ ഉപന്യാസ രചന മത്സരം
♦ പുസ്തക പരിചയ പരിപാടി കുട്ടികൾ
♦ വായനശാല സന്ദർശനം
♦ തലക്കെട്ടു നൽകൽ മത്സരം
♦ വിദ്യാരംഗം സംഘം , ബാലസഭ എന്നിവയുടെ ഉത്ഘാടനം
♦കാവ്യകേളി മത്സരം
♦ ലൈബ്രറി
പുസ്തകങ്ങളുടെ പ്രദർശനം
♦ രക്ഷകർത്താക്കൾക്ക് സെമിനാർ
♦ ചർച്ച
♦ കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
♦ ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
♦ Reading cardകൾ ഉപയോഗിച്ചുള്ള വയനാ പരിപാടികൾ
♦ വാർത്താ വായന മത്സരം
♦വായന - മഹദ് വ്യക്തികളുടെ വാക്കുകളിലൂടെ
♦വായനാദിന ക്വിസ് (ഓൺലൈൻ)
♦ഇ-വായനയ്ക്കുള്ള ബുക്കുകൾ പരിചയപ്പെടുത്താം / നൽകാം
♦വായനക്കാർഡുകൾ നിർമ്മിക്കാം / നൽകാം
കവികളെ അറിയാൻ , അവരുടെ കവിതകൾ ആലപിക്കൽ
♦ആൽബം തയാറാക്കാം (കവികളുടെ കഥാകൃത്തുക്കളുടെ ചിത്രങ്ങൾ ശേഖരിക്കാം)
♦കഥാരചന
♦കവിതാരചന
♦കുട്ടിവായന (Audio) ക്‌ളാസ് ഗ്രൂപ്പുകളിൽ നൽകാം