പരിസ്ഥിതി ദിന പ്രതിജ്ഞ 2017

Mash
പരിസ്ഥിതി ദിനമായ ജൂൺ 5-ന് സ്കൂളിൽ കുട്ടികൾ എടുക്കേണ്ട പ്രതിജ്ഞ
എൻറെ ഭാരതത്തെ ശുചിത്വ ഭാരതമാക്കുന്ന യജ്ഞത്തിൽ ഞാനും പങ്കാളിയാകും. എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വമാണ്. എൻറെ വീട്ടിലെ മാലിന്യം ജൈവ-അജൈവ മാലിന്യമായി തരം തിരിക്കുമെന്നും, ജൈവ മാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കുമെന്നും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ ഏൽപ്പിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !