ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS 2017 Answer Key

Mashhari
General Knowledge
1. ഓമനത്തിങ്കൾ കിടാവോ എന്ന പാട്ട് ഏത് വിഭാഗത്തിൽ ഉൾപ്പെട്ടതാണ്?
A] നാടൻപാട്ട്
B] ലളിതഗാനം
C] താരാട്ട് പാട്ട്
D] മാപ്പിളപ്പാട്ട്
Answer :- താരാട്ട് പാട്ട്

2. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന ജില്ല ഏത്?
A] എറണാകുളം
B] ഇടുക്കി
C] പത്തനംതിട്ട
D] വയനാട്
Answer :- എറണാകുളം

3. സൈലൻറ് വാലി ദേശീയോദ്യാനാവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
A] ചീവീടുകളുടെ ശബ്ദം കേൾക്കാറില്ല
B] കുന്തിപ്പുഴ ഈ വനത്തിലൂടെ ഒഴുകുന്നു.
C] കേരളത്തിൻറെ ഔദ്യോഗിക പക്ഷിയെ കാണാൻ സാധിക്കും.
D] കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
Answer :- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

4. മത്സ്യത്തിന് ജലത്തിൽ വച്ച് ശ്വസിക്കുന്നതിന് സഹായിക്കുന്നത്?
A] ശൽക്കങ്ങൾ
B] ശകുലങ്ങൾ
C] വലിച്ചിറകുകൾ
D] കീഴ്ച്ചിറകുകൾ
Answer :- ശൽക്കങ്ങൾ

5. 2016-ലെ ഒളിമ്പിക്സ് ഏത് രാജ്യത്ത് വച്ച് നടന്നു?
A] ചൈന
B] ബ്രിട്ടൻ
C] ബ്രസീൽ
D] അമേരിക്ക
Answer :- ബ്രസീൽ

6. വള്ളംകളി മത്സരങ്ങൾ നടത്തുന്നത് ഏത് ആഘോഷത്തിൻറെ ഭാഗമായാണ്?
Answer :- ഓണം

7. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
Answer :- എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ

8.തെലങ്കാനയുടെയും ആന്ധ്രാപ്രദേശിൻറെയും സംയുക്ത തലസ്ഥാനം?
Answer :- ഹൈദരാബാദ്

9. കേരളത്തെ മാലിന്യവിമുക്തമാകുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും അവതരിപ്പിച്ച പദ്ധതി?
Answer :- മാലിന്യമുക്ത കേരളം

10. 2000,500 രൂപ നോട്ടുകൾ പുറത്തിറക്കിയ ബാങ്ക്?
Answer :- Reserve Bank of India 
Tags:

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !