ഞാനും ഞങ്ങടെ മാഷും ആ പന്ത്രണ്ട് പേരും
അക്ഷരം കൊണ്ട് വാക്കുകളാക്കി .
വാക്കുകൾ ചേർത്ത് വാക്യങ്ങളാക്കി
പാട്ടൊന്നുണ്ടാക്കി ഞങ്ങൾ താളത്തിൽ പാടി.
എന്തോരുണർവ് ഞങ്ങൾ തേടി അറിവ്
കൂട്ടരുമൊത്ത് ഞങ്ങൾ നേടി മികവ്
പാഠം പഠിക്കാൻ ഇന്നെനിക്കുത്സാഹമാണേ.
വീട്ടിലെല്ലാർക്കും എന്നോടിഷ്ടവുമാണേ.
എന്നും പഠിക്കും ഞാനിനിയെന്നും ജയിക്കും.
അറിവിൻ തുടക്കം മലയാളത്തിളക്കം
കടപ്പാട്
KK Abdul Salam
GLPS Perumachery
Thaliparamba south Sub dist