NEW QUIZ AVAILABLE NOW :- CLICK HERE
നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
1947 ആഗസ്റ്റ് 15
Independence Day Quiz Part - 1
August 07, 2022
0
സ്വതന്ത്ര സമരത്തിന് നേത്രുത്വംകൊടുത്ത പ്രധാന സംഘടന ?
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്
"സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും "-ഇങ്ങനെപറഞ്ഞതാര്?
ബാലഗംഗാതര തിലകൻ
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്?
എ. ഒ.ഹ്യൂം
പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി നൽകിയതെപ്പോൾ?
ക്വിറ്റ് ഇന്ത്യ സമരകാലത്ത്
ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം?
1857
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു?
കച്ചവടത്തിന് വേണ്ടി
കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി?
ഈസ്റ്റ് ഇന്ത്യ കമ്പനി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം?
പ്ലാസ്സി യുദ്ധം
ഗാന്ധിജിയും അനുയായികളുംചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ?
സബർമതി ആശ്രമത്തിൽ നിന്ന്-1930
രാഷ്ട്രപിതാവ് എന്ന വിശേഷണംഗാന്ധിജിക്ക് നല്കിയത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്?
പഴശ്ശി രാജ
ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത് എവിടെ വച്ചാണ്?
അമ്രിതസർ {1919 ഏപ്രിൽ 13}
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാപ്രസിഡന്റ്?
ആനി ബസന്റ്
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യത്തെഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
സരോജിനി നായിഡു
ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻഅസോസിയേഷൻ സ്ഥാപിച്ചത്?
ചന്ദ്രശേഖർ ആസാദ് (1921)
“സാരേ ജഹാംസെ അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?
മുഹമ്മദ് ഇഖ്‌ബാൽ .
ലാൽ-ബാൽ-പാൽ എന്ന പേരിൽഅറിയപ്പെട്ടിരുന്ന നേതാക്കൾആരൊക്കെ?
ലാലാ ലജ്പത് റായ്,- ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ
“ജനഗണമന ” ആദ്യമായിപാടിയതെന്ന്?
“ജനഗണമന ” ആദ്യമായിപാടിയതെന്ന്?
1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കല്കട്ട സമ്മേളനത്തിൽ വച്ച് .
കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര്?
കെ .കേളപ്പൻ
"നിങ്ങൾ എനിക്ക് രക്തം തരൂ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?
സുഭാഷ് ചന്ദ്ര ബോസ്