അതിന് ശേഷം ഏറ്റവും മുകൾ ഭാഗത്തേയ്ക്ക് സ്ക്രോൾ ചെയ്ത് വരിക അവിടെ View Score എന്ന ബട്ടൺ കാണും അതിൽ ക്ലിക്ക് ചെയ്യുക
അപ്പോൾ ലഭിക്കുന്ന വിൻഡോയിൽ നിങ്ങളുടെ മാർക്കും താഴേയ്ക്ക് സ്ക്രോൾ ചെയ്‌താൽ നിങ്ങൾ അടയാളപ്പെടുത്തിയ ഉത്തരങ്ങളും, തെറ്റാണാണെകിൽ അതിന്റെ ശരിയുത്തരവും കാണാൻ സാധിക്കും..
ഈ ചോദ്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അറിയിക്കണേ... ഉപകാരപ്പെട്ടുവെന്ന് കരുതുന്നു.
0 comments: