1.പാറു ആരുടെ പിന്നാലെയാണ് നടക്കുന്നത്.?
ആനയുടെ
2.പാറു ആനയുടെ എവിടെയാണ് തൂങ്ങുന്നത്?
വാലിൽ
3.വാലിൽ തൂങ്ങുമ്പോൾ പീലി എന്ത് ചെയ്യും?
പീലി ചിരിക്കും.
4.എന്തിനാ പീലി ചിരിക്കുന്നത്? (സ്വതന്ത്രചിന്ത)
പീലിയുടെ വാലിൽ തൂങ്ങി പാറു പാട്ടുംപാടി നടന്നു.
പാറ നടക്കുംപോലെ
ആനക്കാലേതുപോലെ
പാലത്തിൻ തൂണുപോലെ
തുമ്പിക്കൈ ഏതു പോലെ
വമ്പനൊരുലക്ക പോലെ
ആനക്കൊമ്പേതുപോലെ
കുത്തുന്ന കുന്തം പോലെ
ആനവാലേതു പോലെ
അടിക്കുന്ന ചൂലുപോലെ
ആനച്ചെവിയേതുപോലെ
വീശുന്ന വിശറി പോലെ
പാറ പോലെ
6.ആനക്കാൽ ഏതു പോലെയാണ്
തൂൺ പോലെ
7.തുമ്പിക്കൈ ഏതു പോലെയാണ്?
ഉലക്ക പോലെ
8 .ആനക്കൊമ്പ് ഏതു പോലെയാണ്?
കുന്തം പോലെ
9.ആനവാൽ ഏതു പോലെയാണ്?
ചൂല് പോലെ
10.ആനച്ചെവി ഏത് പോലെയാണ്?
വിശറി പോലെ