ഒന്നേ...രണ്ടേ....മൂന്നേ.... [പാഠം 12 പീലി]

Mash
0
ടീച്ചേർസ് ക്ലബ് കോലഞ്ചേരി തയാറാക്കിയ മലയാള ഭാഷാ പരിപോഷണ പദ്ധതിയുടെ ഓരോ ദിവസത്തെയും റീഡിങ് കാർഡും അതുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ, പ്രവർത്തനക്രമം എന്നിവ താഴെ നൽകിയിരിക്കുന്നു...
1 ചിത്രത്തിൻ ആരൊക്കെയുണ്ട്?
ആനയും പാറുവും
2 ആനയുടെ പേര് എന്താണ്?
പീലി
3.പാറുവിൻ്റെ ഇഷ്ടം/ ആഗ്രഹം എന്താണ്?
ആനയെ തൊടണം
4.പീലിയാനയെ കുറിച്ച് എഴുതൂ....
കറുത്ത നിറം
വലിയ ശരീരം
വെളുത്ത കൊമ്പുകൾ
വലിയ കാലുകൾ
നീണ്ട തുമ്പിക്കൈ
നീണ്ട വാൽ
വലിയ ചെവികൾ
ചെറിയ കണ്ണുകൾ
5.പാറു പീലിയുമൊത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാവും? പറഞ്ഞും എഴുതിയും നോക്കൂ
.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !