LSS STUDY NOTE - കലാരൂപങ്ങളും പ്രധാന ജില്ലകളും

Mash
0
നമ്മുടെ നാട്ടിൽ ധാരാളം കലാരൂപങ്ങൾ ഉണ്ട്. അവ അവതരിപ്പിക്കുന്ന പ്രധാന ജില്ലകൾ ഏതൊക്കെയെന്ന് അറിയാം.. • യക്ഷഗാനം - കാസർഗോഡ്
• വേലകളി - ആലപ്പുഴ
• ഓച്ചിറക്കളി - കൊല്ലം
• പുലികളി - തൃശൂർ
• പടയണി - പത്തനംതിട്ട
• കണ്യാർകളി - പാലക്കാട്
• ഗദ്ദിക - വയനാട്
• അർജുനനൃത്തം - കോട്ടയം
• തെയ്യം - കണ്ണൂർ
• കുമ്മാട്ടിക്കളി - പാലക്കാട്
• തിറ - കോഴിക്കോട്
വിവിധ അനുഷ്ഠാന കലകളെക്കുറിച്ചു അറിയാം..
https://www.lpsahelper.in/search/label/%E0%B4%85%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BE%E0%B4%A8%E0%B4%95%E0%B4%B2%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D
കsലകളുടെ നാട് എന്ന യൂണിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായിക്കാം
https://www.lpsahelper.in/2021/01/std-4-evs-unit-5.html
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !