1. ഒരക്ക സംഖ്യകൾ എണ്ണിയെടുക്കാനും എഴുതാനും വായിക്കാനും
2. ഒരക്ക സംഖ്യകൾ ആരോഹണ / അവരോഹണ ക്രമത്തിലാക്കൽ.
3. രണ്ട് ഒരക്ക സംഖ്യകളുടെ സങ്കലനം
4. രണ്ട് ഒരക്ക സംഖ്യകളുടെ വ്യവകലനം
5. ഒരക്ക സംഖ്യാ വ്യാഖ്യാനം.
6. ഒരക്ക സംഖ്യാ പാറ്റേൺ.
7.രണ്ടക്ക സംഖ്യ (20 - ൽ താഴെ ) കളുടെ സങ്കലനം.
8. രണ്ടക്ക സംഖ്യ (20-ൽ താഴെ) കളുടെ വ്യവകലനം
9.20 - ൽ താഴെയുള്ള സംഖ്യകളുടെ സംഖ്യാ വ്യാഖ്യാനം.
10. 20 - ൽ താഴെയുള്ള സംഖ്യകളുടെ പാറ്റേൺ
11, ഒന്നു മുതൽ 100 വരെ എഴുതാനും വായിക്കാനും
12. പ്രായോഗിക പ്രശ്നങ്ങൾ വിശകലനം െചയ്യുന്നതിന് (രൂപയും പൈസയും )