Master Plan - STD I (MALAYALAM)

Mash
0
ലക്‌ഷ്യം :- വ്യത്യസ്തമായ സർഗാത്മകകഴിവുകൾ പ്രകടിപ്പിക്കുൽ
ജൂൺ
  1. *മഴ ചിത്രം വരയ്ക്കൽ
  2. *മഴ പാട്ടുകൾ പാടാം
  3. *മഴയനുഭവങ്ങൾ പങ്കിടാം
  4. *തോണി നിർമ്മാണം
ജൂലൈ
  1. * വീട്ടുകാരെ പരിചയപ്പെടാം
  2. *വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കാം
  3. * വീട്ടിലെ അംഗങ്ങളായി അഭിനയിക്കൽ
ആഗസ്റ്റ്
  1. *പതാക നിർമ്മാണം
  2. *സ്വാതന്ത്ര്യ ദിന ഗീതങ്ങൾ അവതരിപ്പിക്കും
  3. *ഫാൻസി ഡ്രസ്സ്
സെപ്റ്റംബർ
  1. *ചിത്ര വായന
  2. *ചിത്ര കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുന്നു
  3. *അക്ഷര പാട്ടുകൾ പാടുന്നു
  4. *അക്ഷരപ്പാട്ട് നിന്ന് അക്ഷരങ്ങൾ കണ്ടെത്തുന്നു
ഒൿടോബർ
  1. *അക്ഷര പാട്ടുകളിൽ നിന്ന് കണ്ടെത്തിയ
  2. *അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നു പുതിയ പദങ്ങൾ ഉണ്ടാക്കുന്നു
  3. * വായന കാർഡുകൾ സഹായത്തോടെ വായിക്കുന്നു
  4. *വേദികളിൽ സ്വതന്ത്രമായി കഥ കവിത ആംഗ്യപാട്ട് അവതരിപ്പിക്കുന്നു
നവംബർ
  1. *അക്ഷര കാർഡുകളിൽ നിന്ന് പദനിർമ്മാണം
  2. * ചിത്ര കാർഡുകളിൽ നിന്ന് പദനിർമ്മാണം
ജനുവരി
  1. * ലഘു വാക്യങ്ങൾ എഴുതിയ ചിത്ര കാർഡുകൾ പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു
  2. * യോജിപ്പിക്കാം ചിത്രങ്ങളും അതിനനുയോജ്യമായ വാക്യങ്ങളും പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് വായിക്കാനുള്ള അവസരം നൽകുന്നു ശേഷം കാർഡ് ടീച്ചർ കട്ട് ചെയ്ത് യോജിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു
  3. *വായന കാർഡുകൾ
ഫെബ്രുവരി
  1. *കുട്ടികൾക്ക് ഇഷ്ടമുള്ള വസ്തുക്കളെ കുറിച്ച് പറയാൻ അവസരം നൽകുന്നു
  2. * ഏറ്റവും ഇഷ്ടമുള്ള ഒരു വസ്തുവിനെ കുറിച്ച് എഴുതുകയോ ചിത്രം വരയ്ക്കുക ചെയ്യട്ടെ
  3. * എല്ലാ കുട്ടികൾക്കും അവസരം നൽകുന്നു
  4. * കുട്ടികൾ തയ്യാറാക്കിയ രചനകൾ ഉപയോഗിച്ച് മാഗസിൻ നിർമ്മിക്കുന്നു
  5. * സി പി ടി എ മാഗസിൻ പ്രദർശനം നടത്തുന്നു.

ലക്ഷ്യങ്ങൾ
1. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളേയും ലളിതമായ ബാലസാഹിത്യ കൃതികള്‍ വായിച്ച് ആശയം പങ്കിടാന്‍ കഴിവുള്ളവരാക്കുക
പ്രവര്‍ത്തനപദ്ധതി
ജൂണ്‍ - ടീച്ചറും രക്ഷിതാക്കളും പറഞ്ഞു കേട്ട കഥകളിലെ ആശയം മറ്റുള്ളവരുമായി പങ്കിടുന്നു ( രക്ഷിതാക്കൾക്ക് കഥ പറയൽ പരിശീലനം)
ജൂലൈ - ടീച്ചറും രക്ഷിതാക്കളും പുസ്തകങ്ങള്‍(കഥ) ഭാവാത്മകമായി വായിച്ചു കേള്‍പ്പിക്കുന്നു. കേട്ട കഥയിലെ ആശയത്തെ ചിത്രീകരിക്കുന്നു. ക്ലാസ് ലൈബ്രറി ശക്തമാക്കുന്നു.

സെപ്റ്റംബര്‍ - ചിത്രവായന നടത്തി പ്രസക്തമായ കാര്യങ്ങൾ വാചികമായി പങ്കിടുന്നു (കുട്ടിയുടെ വാചിക പ്രകടനങ്ങള്‍)
ഒക്ടോബര്‍ - ലളിതമായ വായനക്കാർഡുകൾ സഹായത്തോടെ വായിക്കുന്നു. കുട്ടിയുടെ സ്വതന്ത്ര കഥ പറയല്‍
നവംബര്‍- ചിത്രത്തെ അടിസ്ഥാനമാക്കി കുട്ടി പറയുന്ന കഥ ടീച്ചറും രക്ഷിതാക്കളും എഴുതുന്നു. കുട്ടി സഹായത്തോടെ വായിക്കുന്നു.
ജനുവരി - ടീച്ചര്‍ മുന്‍കൂട്ടി തയ്യാറാക്കിയ കഥകൾ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു. കുട്ടികള്‍ വായിക്കുന്നു. വായനക്കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുന്നു.
ഫെബ്രുവരി - ചെറിയ ചെറിയ ബാലസാഹിത്യകൃതികള്‍ ക്ലാസ് ലൈബ്രറിയില്‍ ഒരുക്കുന്നു. കുട്ടികള്‍ രക്ഷിതാക്കളുടെ പിന്തുണയോടെ വായിക്കുന്നു.
മാർച്ച് :ചിത്രകഥാ പുസ്തകങ്ങൾ വായിക്കുന്നു. സചിത്ര പുസ്തകങ്ങൾ വായിക്കുന്നു. നവ മാധ്യമങ്ങളിൽ പങ്കിടുന്നു. എല്ലാ മാസവും ഭാഷാ പരിയഡുകളിൽ തത്സമയ നിർമിത കകൾ വായിക്കൽ.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !