01. The stadium was full. Forty eight thousand two hundred and seventeen people watched the game.
48,217
Bye-election, majority is twenty four thousand eight.
24,008
Seventy thousand rupees granted from relief fund.
70,000
For Onam, thirty two thousand five hundred thirty kilograms of sugar granted.
32,530
Increase of eighty four thousand, nine hundred eighty eight rupees in tax.
84,988
ഉണ്ണിക്കുട്ടൻ ക്ലാസ്സിൽ വായിക്കാനായി തയാറാക്കിയ പത്രവാർത്തകളാണ് ചുവടെ നൽകിയിരിക്കുന്നത്. അക്ഷരത്തിൽ എഴുതിയ സംഖ്യകളെ അക്കത്തിൽ എഴുതാമോ?
01. സ്റ്റേഡിയം തിങ്ങി നിറഞ്ഞു. നാൽപ്പത്തെട്ടായിരത്തി ഇരുനൂറ്റി പതിനേഴു പേർ കളി കണ്ടു.
48,217
ഉപതെരഞ്ഞെടുപ്പ്, ഭൂരിപക്ഷം ഇരുപത്തിനാലായിരത്തിയെട്ട് ആണ്.
24,008
ദുരിതാശ്വാസ നിധിയിൽ നിന്ന് എഴുപതിനായിരം രൂപ അനുവദിച്ചു.
70,000
ഓണത്തിന് മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കിലോഗ്രാം പഞ്ചസാര അനുവദിച്ചു.
32,536
നികുതിയിൽ എൺപത്തിനാലായിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ട് രൂപയുടെ വർദ്ധനവ്.
84,988