2012 മുതല്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരഷ്ട്ര ബാലികാദിനം ഒക്ടോബര്‍ 11ന് ആണ് ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ജനുവരി 24 നാണ് പെണ്‍കുട്ടികളുടെ ദിനമായി കൊണ്ടാടുന്നത്. 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വതിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഏല്‍കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.