ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
01
കേരളത്തിൽ അവസാനം രൂപീകൃതമായ ജില്ല?
02
അഞ്ചുതെങ്ങ് കലാപം നടന്നത്?
03
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം
04
പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത്?
05
ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് രാജാവ്?
06
പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കലക്ടർ
07
ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
08
കുറിച്യ കലാപത്തിൽ കുറിച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം?
09
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
10
തിരുവിതാംകൂറിലെ കർഷകരുടെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്?