
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
01
സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ രാജ്യത്തിന്റെ പതാക ഉയർത്തുന്നതാര്?
02
മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കൃതി?
03
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി?
04
ചൗരിചൗരാ സംഭവം നടന്ന സംസ്ഥാനം?
05
ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
06
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
07
വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം ?
08
രക്തം ശുദ്ധീകരിക്കുന്ന അവയവം?
09
വനഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?
10
മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് ?
Post A Comment:
0 comments: