ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

2020-21 LSS പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന പാഠങ്ങൾ

Mashhari
0
2020-21 അധ്യയന വർഷത്തെ LSS പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന പാഠങ്ങൾ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. താഴെ നൽകിയിരിക്കുന്ന പാഠഭാഗങ്ങളാണ് പരീക്ഷയ്‌ക്ക് ഉണ്ടായിരിക്കുക.
മലയാളം 1) അമൃതം
2) ഹരിതം
3) മഹിതം
4) രസിതം
5) മധുരം
ENGLISH 1) THE SEED OF TRUTH
2) PAPER BOATS
3) LANGUAGE OF BIRDS
പരിസര പഠനം 1) വയലും വനവും
2) ഇലയ്ക്കുമുണ്ട് പറയാൻ
3) സ്വാതന്ത്ര്യത്തിലേക്ക്
4) പക്ഷികളുടെ കൗതുക ലോകം
5) കലകളുടെ നാട്
6) മാനത്തേയ്ക്ക്
7) കല്ലായ് കാറ്റായ്
ഗണിതം 1) നാലക്ക സംഖ്യകൾക്കൊപ്പം
2) സമയചക്രം
3) ആയിരങ്ങൾ ചേരുമ്പോൾ
4) കൂടുതലും കുറവും
5) രൂപങ്ങൾ വരയ്ക്കാം
LSS EXAMINATION SPECIAL PAGE
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !