Rice distribution | അരി വിതരണം

Mash
0
For Onam , 5 killogram of rice will be given to each child.
How much rice is brought?
Rice in the first Lorry = 3600 Kg
Rice in the second lorry = 1900 Kg
Total = 3600 + 1900 = 5500 Kg
5000 kilograms was distributed in two days. 1000 kilograms more was given on the second day than on the first.
How much was given each day?
1000 Kg more was given on the second day than on the first. so 5000 - 1000 = 4000 Kg
4000 Kg was distributed equally in two days.
The rice distributed in First day = 2000 Kg
The rice distributed in Second day = 2000 + 1000 = 3000 Kg

YOUTUBE CLASS Related with This Question ഓണത്തോടനുബന്ധിച്ചു സൗജന്യമായി 5 കിലോഗ്രാം അരി നൽകുന്നു.
ആകെ എത്ര കിലോഗ്രാം അറിയാൻ വിതരണത്തിന് കൊണ്ടുവന്നത്?
ആദ്യത്തെ ലോറിയിലെ അരി = 3600 കി.ഗ്രാം
രണ്ടാമത്തെ ലോറിയിലെ അരി = 1900 കി.ഗ്രാം
ആകെ = 3600 + 1900 = 5500 കി.ഗ്രാം
രണ്ടു ദിവസം കൊണ്ട് 5000 കിലോഗ്രാം അരി വിതരണം നടത്തി. ആദ്യത്തെ ദിവസത്തേക്കാൾ 1000 കിലോഗ്രാം കൂടുതലാണ് രണ്ടാം ദിവസം വിതരണം ചെയ്തത്.
എങ്കിൽ ഓരോ ദിവസവും എത്ര കിലോഗ്രാം അരി വിതരണം ചെയ്‌തു?
ആദ്യ ദിനത്തേക്കാൾ 1000 കിലോഗ്രാം അധികമാണ് രണ്ടാം ദിവസം നൽകിയത്. അങ്ങനെയാണെങ്കിൽ 5000 - 1000 = 4000 Kg
രണ്ടു ദിവസം കൊണ്ട് 4000 കിലോ തുല്യമായി വിതരണം ചെയ്തു.
ആദ്യ ദിവസം വിതരണം ചെയ്ത അരി = 2000 കിലോ
രണ്ടാം ദിവസം വിതരണം ചെയ്ത അരി = 2000 + 1000 = 3000 കിലോ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !