എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാൻ കഴിയുന്ന കളിയാണ് കള്ളനും പോലീസും. ഒരാൾ പോലീസ് ആയും മറ്റുള്ളവർ കള്ളന്മാരായും മാറുന്നു. പോലീസ് ആയ ആൾ കള്ളന്മാരെ പിടിക്കാൻ അവരുടെ പുറകേ ഓടും. പോലീസ് ആയ ആൾ ഏത് കള്ളനെയാണോ പിടിക്കുന്നത് അയാൾ പോലീസ് ആയി മാറും. നേരത്തെ പോലീസ് ആയ ആൾ കള്ളനായും മാറുന്നു. അങ്ങനെ കളി തുടരുന്നു.
കള്ളനും പോലീസും
October 18, 2021
0

Tags: