ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് രണ്ടാം യൂണിറ്റുമായി ബന്ധപ്പെടുത്തി തയാറാക്കിയ റീഡിങ് കാർഡുകൾ കോർത്തിണക്കി ഒരു കഥയായി രൂപപ്പെടുത്തിയിരിക്കുകയാണ് കുന്ദമംഗലം ഉപജില്ലയിലെ അധ്യാപക കൂട്ടായ്മ്മ - അക്ഷരമിഠായി . അവർ തയാറാക്കിയ സ്റ്റോറി ബുക്ക് വായിക്കാം കുട്ടികൾക്ക് നൽകാം.
DOWNLOAD THE ABOVE PDF FILE