ഇതുപോലെ ഉചിതമായ പ്രയോഗങ്ങൾ വലയത്തിൽ നിന്ന് തിരഞ്ഞെടുത്ത് പൂരിപ്പിക്കാം
(കടകട, പരപരാ, ചറപറ)
- നേരം ............................... വെളുത്തു.
- വാഹനങ്ങളുടെ ................ ശബ്‌ദം.
- മഴ ....................... പെയ്‌തു.
- നേരം പരപരാ വെളുത്തു.
- വാഹനങ്ങളുടെ കടകട ശബ്‌ദം.
- മഴ ചറപറ പെയ്‌തു.